Obrazy na stronie
PDF
ePub

THE SECOND EPISTLE OF PAUL THE APOSTLE TO THE

Corinthians

എഴുതിയ രണ്ടാം ലേഖനം

പ്രാണഭയത്തിൽനിന്നു രക്ഷിച്ചതിന്നു സ്തോത്രം, (2) താൻ മനസ്സാക്ഷിയുടെ ശുദ്ധിനിമിത്തം കൊരിന്തക്കു സമ്മതനാകും എന്ന് ആശിക്കുന്നു.

ദേവേഷ്ടത്താൽ യേശുക്രിസൻ അപോസലനായ പൌ ക ലും സഹോദരനായ തിമോത്ഥനും, കൊരിന്തിലുള്ള ദേവസഭ ക്കും അഖായയിൽ എങ്ങുമുള്ള സകല വിശുദ്ധന്മാക്കും കൂടെ എഴുതുന്നത്. നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കത്താ പ വായ യേശുക്രിനിൽനിന്നും നിങ്ങൾക്കു കരുണയും സമാ ധാനവും ഉണ്ടാതാക

മനസ്സലിവുകളിൽ പിതാവും സർവ്വാശ്വാസത്തിന്റെ ദൈ ന വവുമായി നമ്മുടെ കത്താവായ യേശുക്രിസ്തു പിതാവാ യ ദൈവം വാഴ്ത്തപ്പെട്ടവൻ ആകു. അവനാകട്ടെ, യാതൊരു ര സങ്കടത്തിലും ഉള്ളവരെ ഞങ്ങൾ ദൈവത്താൽ ഉണ്ടാകുന്ന ആശ്വാസം കൊണ്ട് ആശ്വസിപ്പിക്കേണ്ടതിന്നു ഞങ്ങളെ എല്ലാ സങ്കടത്തിലും ആശ്വസിപ്പിക്കുന്നു. എന്തെന്നാൽ ക്രി സുന്റെ കഷ്ടങ്ങൾ ഞങ്ങളിൽ വഴിയുന്നതു പോലെ ക്രിസ്തു

നാൽ

ഞങ്ങളുടെ ആശ്വാസവും വഴിയുന്നു. ഞങ്ങൾ സങ്കട ന പ്പെട്ടാലും നിങ്ങളുടെ ആശ്വാസത്തിന്നും രക്ഷെക്കും ആയിട്ട ത്രെ; ആശ്വാസപ്പെട്ടാലും ഞങ്ങളും അനുഭവിക്കുന്ന കഷ്ടങ്ങ ളെ നിങ്ങൾ സഹിപ്പതിനെ സാധിപ്പിക്കുന്ന നിങ്ങളുടെ ആ ശ്വാസത്തിന്നായിട്ടത്രെ. നിങ്ങൾ കഷ്ടങ്ങൾക്കു കൂട്ടാളികൾ ഉ

ആകുന്ന പ്രകാരം ആശ്വാസത്തിന്നും ആകുന്നു എന്നറിയാ ൽ, നിങ്ങൾക്കു വേണ്ടി ഞങ്ങളുടെ പ്രത്യാശ ഉറപ്പുള്ളതു തന്നെ ആ സഹോദരന്മാരെ, ആസ്യയിൽ ഞങ്ങൾക്ക് ഉണ്ടായ സങ്കടത്തെ തൊട്ടു നിങ്ങൾക്കു ബോധിയാതെ ഇരിക്കരുത് എന്ന് ആഗ്ര ഹിക്കുന്നു. സത്യം; അവിടെ ജീവിക്കുമൊ എന്നു അഴിനില വ ൻ ആവോളം ഞങ്ങൾ ശക്തിക്കു മീതെ അത്യന്തം ഭാരപ്പെട്ടു. അ തെ ഞങ്ങളിലല്ല മരിച്ചവരെ ഉണത്തുന്ന ദൈവത്തിങ്കൽ ത ന്നെ വിശ്വസിച്ചവർ ആകുംവണ്ണം ഞങ്ങൾക്ക് ഉള്ളിൽ ത ന്നെ മരണം എന്ന പ്രത്യുത്തരം ഉണ്ടായിട്ടുണ്ടു. ആയവൻ അത്ര വലിയ മരണത്തിൽനിന്നു ഞങ്ങളെ ഉദ്ധരിച്ചു, ഇന്നും ഉദ്ധരിക്കുന്നു ഇനിമേലും ഉദ്ധരിക്കും എന്നു അവനിൽ ആശി ക്കുന്നു. ആയതിന്നു നിങ്ങളും ഞങ്ങൾക്ക് വേണ്ടി പ്രാത്ഥന യാൽ കൂടി തുണക്കുന്നുണ്ടല്ലോ പല ആളുകൾ മുഖാന്തരം ങ്ങൾക്ക് വന്ന കൃപാസമ്മാനത്തിന്നു പലരാലും ഞങ്ങൾക്കാ യിട്ടു സോത്രം ഉണ്ടാവാൻ തന്നെ.

ഞങ്ങളുടെ പ്രശംസ അല്ലാ ഇതാകുന്നു; ഞങ്ങൾ ജഡ ജ്ഞാനത്തിൽ അല്ല; ദേവകരുണയിൽ അത്രെ ഏകാഗ്രതയി ലും ദേവ സ്വതയിലും തന്നെ ലോകത്തിൽ വിശേഷാൽ നിങ്ങളോടു നടന്നുകൊണ്ടു എന്നു ഞങ്ങളുടെ മനോബോധത്തി

സാക്ഷ്യം തന്നെ. നിങ്ങൾ വായിച്ചും അറിഞ്ഞും കൊ റവ എന്നി വിപരീതമായവ അല്ലല്ലൊ ഞങ്ങൾ നിങ്ങ ൾക്കു എഴുതുന്നു: അവസാനത്തോളവും നിങ്ങൾ അപ്പോലെ മരം അറിഞ്ഞുകൊള്ളും എന്നു ഞാൻ പ്രത്യാശിക്കുന്നു. കർത്താവായ യേശുവിൻ നാളിൽ നിങ്ങൾ ഞങ്ങൾക്ക് എന്ന പോലെ ങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്നു നിങ്ങൾ ഏക ദേശം അറിഞ്ഞു കൊണ്ട് പ്രകാരം തന്നെ. ആയത് ഉറപ്പിച്ചി കൊണ്ടപ്രകാരം ട്ടു തന്നെ ഞാൻ നിങ്ങൾക്ക് രണ്ടാമത് ഒരു കരുണ ഉണ്ടാക ണം എന്നു വെച്ചു മുമ്പ് നിങ്ങളുടെ അടുക്കെ ചെല്ലുവാൻ മക്ക മാ അങ്ങ് വഴിയായി മക്കാനിയും പോയി പിന്നെയും മ ദോനയെ വിട്ടു, നിങ്ങളിൽ പോരുവാനും നിങ്ങളാൽ യഹൂ 2 ലേക്ക് യാത്ര അയക്കപ്പെടുവാനും മനസ്സായിരുന്നു. ഇതു നി രൂപിക്കയിൽ ഞാൻ പക്ഷെ മാലഘുത്വം കാട്ടിയോ അ ല്ല, ഞാൻ നിരൂപിക്കുന്നവ ജഡപ്രകാരം നിരൂപിക്കുന്നുവൊ

പകൽ ഇരിക്കത്തക്കവണ്ണമൊ; അല്ല ദൈവം വിശ്വസ്ഥനാകു ന്നാണ് നിങ്ങളോടുള്ള ഞങ്ങടെ വചനം ഉവ്വ എന്നും ഇല്ല എ

ന്നും ആയില്ല. നിങ്ങളിൽ ഞാൻ സിലാൻ തിമോത്ഥ്യൻ ഈ മൻ ഞങ്ങളാൽ അല്ലൊ ഘോഷിക്കപ്പെട്ട ദേവപുത്രനായ യേശുക്രി സുൻ ഉവ്വ് ഇല്ല എന്നു വരാതെ ഉവ്വ എന്നത് അത്രെ അവ നിൽ ഉണ്ടായി. എങ്ങിനെ എന്നാൽ ദൈവത്തിന്റെ വാഗ്ദത്ത ങ്ങൾ എത്ര ആകിലും അവനിൽ ഉവ്വ് എന്നത് ഉണ്ടാരുന്നു. അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിന്നു തേജസ്സാമാർ ആമെ ൯ എന്നതും അവനാൽ ഉണ്ടായി. ഞങ്ങളെ നിങ്ങളോടു കൂടെ ക ക്രിസ്തുങ്കലേക്ക് ഉറപ്പിച്ചു കൊള്ളുന്നതും ഞങ്ങളെ അഭിഷേചി ച്ചതും ദൈവമത്രെ ആകുന്നു. അവൻ ഞങ്ങളെ മുദ്രയിട്ടും ആ പ ാവാകുന്ന അച്ചാരത്തെ ഞങ്ങളുടെ ഹൃദയങ്ങളിൽ ആക്കി ത ന്നും ഉള്ളവൻ. ഞാനൊ ദൈവത്തെ എൻ ദേഹിക്കു സാക്ഷി ന യായി വിളിച്ചു (ചൊല്ലുന്നിതു): നിങ്ങളെ ആദരിച്ചിട്ടത്രെ ഞാ ൻ പിന്നെയും കൊരിന്തിൽ വരാഞ്ഞതു. നിങ്ങളുടെ വിശ്വാ പര സത്തിന്നു ഞങ്ങൾ കർത്തൃത്വം ഉള്ളവർ എന്നല്ല താനും നിങ്ങ ളുടെ സന്തോഷത്തിന്നു ഞങ്ങൾ സഹായികൾ അത്രെ; വി ശ്വാസത്തിൽ അല്ലൊ നിങ്ങൾ നില്ക്കുന്നു.

താൻ പാതകനോടു ക്ഷമിക്കുന്നു, (മ) യാത്രയിലും കൊരിന്തുവരുമാന ത്താലും അനുഭവിച്ചതു.

വിശേഷിച്ചു

ശേഷിച്ചു ഞാൻ പിന്നെയും ദുഃഖത്തോടെ നിങ്ങളിൽ ക വരരുത് എന്ന് എനിക്കായിട്ടും ഞാൻ വിധിച്ചു. എന്തിന്നെ പ ന്നാൽ ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ എന്നാൽ ദുഃഖിതൻ അ ല്ലാതെ എന്നെ ആനന്ദിപ്പിക്കുന്നത് ആർ. എന്നാൽ ഞാൻ ന വന്നാൽ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാൽ ദുഃഖം ഉ

ണ്ടാകരുത്

എന്നു വെച്ചും എന്റെ സന്തോഷം നിങ്ങൾ എ ലാവക്കും സന്തോഷം എന്നു നിങ്ങളെ എല്ലാവരേയും നമ്പി കൊണ്ടും ഞാൻ അതിനെ തന്നെ നിങ്ങൾക്ക് എഴുതിയത്. ഈ ര ഉരെ സങ്കടത്തിലും ഹൃദയത്തിൻ അടെപ്പിലും ഏറിയ കണ്ണീ രോടും ഞാൻ നിങ്ങൾക്ക് എഴുതി സത്യം; നിങ്ങൾ ദുഃഖപ്പെ ടേണം എന്നല്ല എനിക്കു, നിങ്ങളിൽ ഉള്ള അത്യന്ത സ്നേഹ ത്തെ അറിവാനായത്രെ. ഒരുവൻ എന്നെ ദുഃഖിപ്പിച്ചിട്ടുണ്ട്

ങ്കിലൊ, അവൻ എന്നെ അല്ല ഞാൻ അതിയായിട്ടു ചൊല്ലരു ന ത് ഏകദേശം നിങ്ങളെ എല്ലാവരേയും ദുഃഖിപ്പിച്ചിരുന്നു. ആ ഉ യവനു മിക്കവരാലും വന്ന ഈ അധിക്ഷേപം മതി. ആക യാൽ അതിൽ ഖത്താൽ അവൻ വിഴുങ്ങപ്പെടായ്മാൻ നിങ്ങൾ പൊറുതി സമ്മാനിക്കയും ആശ്വസിപ്പിക്കയും തന്നെ വേണ്ട വ തു. അതുകൊണ്ട് അവനു സ്നേഹത്തെ നിണ്ണയിച്ചു കൊടുപ്പാ ൻ ൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. നിങ്ങൾ എല്ലാംകൊണ്ടും ൻ അധീനർ ആകുന്നുവോ എന്നിങ്ങിനെ നിങ്ങളുടെ സിദ്ധത 20 യെ അറിയേണ്ടതിന്നല്ലൊ ഞാൻ എഴുതിയതു. നിങ്ങൾ ആ രോട് ഏതു കൊണ്ടും പൊറുത്താലും അവനോടു ഞാനും; ഞാ നല്ലൊ വല്ലതും പൊറുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ നിമിത്തം ക്രി സുൻ സന്നിധാനത്തിൽ തന്നെ അതിനെ പൊറുത്തിട്ടുണ്ടു. കഥ സാത്താനാൽ നാം തോല്പിക്കപ്പെടാതെ ഇരിപ്പാൻ തന്നെ അ വൻ നിനവുകളെ അറിയാത്തവർ അല്ലല്ലൊ.

എന്നാൽ ഞാൻ ക്രിസ്തൻ സുവിശേഷണത്തിന്നായി ത്രോവാസിൽ വന്നാറെ, കാവിൽ എനിക്ക് ഒരു വാതിൽ തു റന്നപ്പോൾ, എന്റെ സഹോദരനായ തീതനെ കാണായ്മയാ നന്മ ൽ എനിക്ക് ആത്മാവിൽ സ്വാസ്ഥ്യം ഉണ്ടായില്ല. ഞാനൊ മത അവരോടു വിടവാങ്ങി, മക്കെദോനെക്കു പുറപ്പെട്ടു. എങ്കിലും ക്രിസ്തുനിൽ ഞങ്ങളെ എപ്പോഴും ജയോത്സവം ചെയ്യിച്ചും എല്ലാ ടത്തും ഞങ്ങളെ കൊണ്ട് അവൻ അറിവിൻ വാസനയെ വിളങ്ങിച്ചും പോരുന്ന ദൈവത്തിന്നു നോത്രം. എങ്ങിനെ എ ന്നാൽ രക്ഷിക്കപ്പെടുന്നവരിലും നശിക്കുന്നവരിലും ഞങ്ങൾ ദൈവത്തിന്നു ക്രിസ്തൻ സൌര്യം ആകുന്നു. ഇവക്കു മാ മണത്തിൽനിന്നു മരണത്തിലേക്കുള്ള വാസന. അവക്കൊ ജീ വനിൽനിന്നു ജീവങ്കലേക്കുള്ള വാസന തന്നെ. എന്നവാറി കന്നു ആർ പ്രാപ്തനാകുന്നു? ഞങ്ങളാകട്ടെ ദൈവവചനത്തെ കൂട്ടിപ്പിരക്കുന്ന അനേകരെ പോലെ അല്ല സ്വതയിൽനിന്നു ദൈവത്തിൽനിന്നുള്ള പ്രകാരം തന്നെ ഞങ്ങൾ ദേവ മുമ്പാ

(2 - , മാ) അപോസ്തലൻ തൻ ശുശ്രൂഷയെ പ്രശംസിച്ചു മോൾ ശുശ്രൂഷ യോട് ഉപമിക്കുന്നു.

ഞങ്ങളെ തന്നെ പിന്നെയും രഞ്ജിപ്പിപ്പാൻ തുടങ്ങുന്നുവോ? ക അല്ല നിങ്ങളോട് ആകട്ടെ, നിങ്ങളിൽനിന്ന് ആകട്ടെ, രഞ്ജി പ്പിക്കുന്ന പത്രികകൾ ചിലരെ പോലെ ഞങ്ങൾക്കും തന്നെ വേണ്ടാ? ഞങ്ങളുടെ പത്രിക നിങ്ങൾ തന്നെ; അതു ഞങ്ങ പ ളുടെ ഹൃദയങ്ങളിൽ എഴുതി കിടന്നു എല്ലാമനുഷ്യരാലും വായിച്ച റിയപ്പെടുന്നതു. ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തു ന ൻ പത്രികയായല്ലൊ നിങ്ങൾ വിളങ്ങി വരുന്നു; അതും മ ഷികൊണ്ടല്ല; ജീവനുള്ള ദൈവത്തിൻ ആത്മാവിനാലത്രെ ക പലകകളിൽ അല്ല ഹൃദയത്തിൻ മാംസപ്പലകകളിൽ അത്രെ എ ഴുതപ്പെട്ടതു.

ആവക ഉറപ്പു ഞങ്ങൾക്ക് ദൈവത്തോടു ക്രിസ്തുനാൽ ഉ ര, ണ്ടു; ഞങ്ങളിൽനിന്ന് വരുമ്പോലെ സ്വകീയമായി തന്നെ വ ല്ലതും സങ്കല്പിപ്പാൻ ഞങ്ങൾ പ്രാപൂർ ആകുന്നു എന്നല്ല ഞ ങ്ങളുടെ പ്രാപ്തി ദൈവത്തിൽ നിന്നത്രെ. അവൻ ഞങ്ങളെ പുതു നിയമത്തിന്റെ ശുശ്രഷക്കാർ ആകുവാൻ പ്രാപുരാ ക്കി, അക്ഷരത്തിന്റെ അല്ല ആത്മാവിന്നത്രെ. അക്ഷരമ ല്ലാ കൊല്ലുന്നു ആത്മാവത്രെ ജീവിപ്പിക്കുന്നു. എന്നാൽ കല്ല് ഉ കളിന്മേൽ വരെക്കപ്പെട്ട അക്ഷരത്തിലെ മരണ ശുശ്രൂഷ ആയതു നീക്കം വരുന്നൊരു മുഖതേജസ്സിൻ നിമിത്തം ഇസ്ര യേൽ പുത്രന്മാർ മോശയുടെ മുഖത്തു നോക്കി കൂടാതവണ്ണം തേജസ്സിലായി എങ്കിൽ, ആത്മാവിൻ ശുശ്രൂഷ ഏററം തേജ വ സ്സിൽ ആകയില്ലയൊ? ദണ്ഡവിധിയുടെ ശുശ്രൂഷ തേജസ്സാ കിൽ നീതിയുടെ ശുശൂഷെക്ക് തേജസ്സ് എത്ര അധികം വഴി യുന്നു. അതെ ഈ അതിമഹത്തായ തേജസ്സിൻ നിമിത്തം ആ 20 ഒർ അംശത്തിൽ തേജസ്സായത് ഒട്ടും തേജസ്സുള്ളതല്ല. പിന്നെ മക നീക്കം വരുന്നതു തേജസ്സോടെ ആയെങ്കിൽ വസിക്കുന്നത് എ ത്ര അധികം തേജസ്സിൽ ഇരിപ്പു.

ആകയാൽ, ഇങ്ങിനത്തെ പ്രത്യാശ ഉള്ളവരായി ഞങ്ങൾ ക വളരെ പ്രാഗത്ഭ്യം പ്രയോഗിക്കുന്നു. ആ നീങ്ങുന്നതിന്റെ നന്മ

« PoprzedniaDalej »