Obrazy na stronie
PDF
ePub

(യശ. 2 ച.) അവൻ നചറയ്യൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകരാൽ മൊഴിയപ്പെട്ടത് നിവൃത്തിയാവാൻ (സംഗതി

വരികയും ചെയ്തു.

P b

[ocr errors]

പ്ര

9 3

നു. അദ്ധ്യായം. സ്നാപകനായ യോഹനാൻ, (സ) യേശുവിൻറ അടികം [മാ. 2: ലൂ. ന. യോ. 2:2 ആ കാലത്തിൽ സ്നാപകനായ യോഹനാൻ ഉദിച്ചു യഹൂദാ മരുഭൂമിയിൽ ഘോഷിച്ചു പറയുന്നിതു: സ്വരാജും സമീപി ച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ; മരുഭൂമിയിൽ കൂക്കുന്നവ ൻറ ശബ്ദമാവിതു: കത്താവിൻറെ വഴിയെ നിരത്തി അവ ൻറ പാതകളെ നേരെ ആക്കുവിൻ എന്നിപ്രകാരം യശയ്യ പ്രവാചകൻ (@o, 3) ചൊല്ലിയവൻ; ഇവനത്രെ. പിന്ന ആ യോഹന്നാന് ഒട്ടകരോമത്താലെഉടുപ്പം അരക്കു തോൽവാ റും ഉണ്ടു; അവൻറ ആഹാരമോ തുള്ളനും കാട്ടുതേനുമതെ. എന്നാറെ യരുശലെം ആദിയായി യഹൂദ ഒക്കയും യട്ടൻ ഇരു കരെയും ഉള്ള നാടും എല്ലാം അവൻറ അടുക്കെ യാത്രയായി, തങ്ങളുടെ പാപങ്ങളെ ഏറര പറഞ്ഞു, യട്ടനിൽ അവനാൽ സ്നാനം ഏററുകൊണ്ടു; അവൻറ സ്നാനത്തിന്നായി പരീശർ ചളുക,ർ (ഈ മതക്കാർ) പലരും വരുന്നതു കണ്ടാ അവൻ അവരോടു പറഞ്ഞു: അണലിസന്തതികളെ! ഭാവികോപത്തിൽ നിന്നു മണ്ടിപ്പോകുന്ന പ്രകാരം നിങ്ങൾ ആർ കാണിച്ചു? എന്നാൽ മാനസാന്തരത്തിന്നു യോഗ്രമായ ഫലത്തെ ഉണ്ടാ

പ് ക്കുവിൻ. അബ്രഹാം ഞങ്ങ പിതാവായിട്ടുണ്ടു എന്നുള്ളം കൊ ണ്ടു പറവാൻ തോന്നരുതെ! അബ്രഹാമിനു ഈ കല്ലുകളിൽ നിന്നു മക്കളെ പുറപ്പെടിപ്പാൻ ദൈവത്തിന്നു കഴിയുമല്ലൊ എന്നു ഞാൻ നിങ്ങളോടു പറയുന്നു. എങ്കിലും ഇപ്പോൾ തന്നെ കോടാലി മരങ്ങളുടെ ചുവട്ടിൽ വെച്ചു കിടക്കുന്നു, നല്ല ഫലം ഉണ്ടാക്കാത്ത മരം എല്ലാം വെട്ടിപ്പെട്ട തീയിൽ ഇടപ്പെടുന്നുണ്ടു. ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിലെന്നാ ക നം ഏല്പിക്കുന്നുള്ളു, എന്റെ പിന്നാലെ വരുന്നവനൊ എ ന്നെക്കാൾ ഊക്കേറിയവൻ; അവൻ ചെരിപ്പുകളെ ചുമപ്പാ നും ഞാൻ പാത്രമല്ല; ആയവൻ നിങ്ങളെ വിശുദ്ധാത്മാവിലും രീയിലും സ്നാനം ഏല്പിക്കും. അവനു ചെറുമും കയ്യിലുണ്ടായിട്ട് വ

[ocr errors]
[ocr errors]

ܘܩܢ

മ്പ

തൻറ കളത്തെ തീരെ വെടിപ്പാക്കും തൻറ കോതമ്പിനെ കള പ്പുരയിൽ കൂട്ടിവെക്കയും പതിരിനെ കെടാത്ത തീയിൽ ചുട്ടുകള കയും ചെയ്യും.

അപ്പൊൾ യേശു യോഹനാനാൽ സ്നാനപ്പെടുവാൻ ഗ ലീലയിൽനിന്നു യgൻകരെ അവൻറെ അടുക്കൽ വരുന്നു. ര ആയവനെ യൊഹനാൻ ചെറുത്തു നിന്നാൽ സ്ഥാനപ്പെടു

വാൻ എനിക്ക് ആവശ്യം ഉണ്ടു, പിന്നെ നീ എൻറെ അടു ർക്കെ വരുന്നുവൊ എന്നു പറഞ്ഞതിന്നു: ഈ ഒരിക്കൽ സമ്മ

തിൽ ഇപ്രകാരം സകല നീതിയെയും പൂരിക്കുന്നതത്രെ നമുക്ക ഉചിതമാകുന്നു എന്നുത്തരം പറഞ്ഞാ അവനെ സമ്മ യേശു സ്നാനം ഏററ ഉടനെ വെള്ളത്തിൽനിന്നു കരേറി വന്ന പ്പൊൾ കണ്ടാലും വാനങ്ങൾ അവനു തുറന്നു അവൻ ദേവാ

ത്മാവു പ്രാവു പോലെ ഇറങ്ങി അവനെൽ വരുന്നതും ണ്ടു. മ പെട്ടന്നു വാനങ്ങളിൽ നിന്ന ഒരു ശബ്ദം: ഇവൻ എൻറ

പ്രിയ പുത്രൻ (സങ്കീ. 1, 4) അവങ്കൽ ഞാൻ പ്രസാദിച്ചു (യശ. രവ, 4.) എന്നു ഉണ്ടാകയും ചെയ്തു.

മ്മതിച്ചു.

ര. അ ദ്ധാ യ ം. യേശുവിൻറ പരിക്ഷയും, (കവ) ഗലീലയിൽ വലയുടെ ആരംഭവും 'മാ. 2. ല. ര.), (മ്യ) നാലു ശിഷ്യരെ വിളിച്ചതു (മാ. 2: ലൂ. @. ), (3) വലയുടെ

വിവരം. ച അപ്പൊൾ യേശു പിശാചിനാൽ പരീക്ഷിക്കപ്പെടുവാനാ . യി ആത്മാവിനാൽ മരുഭൂമിയിൽ മേലൊട്ടു നടത്തപ്പെട്ടു. രാ ന പകലും രം രാവും ഉപവസിച്ച ശേഷം വിശന്നപ്പൊൾ, പരീ

ക്ഷകൻ അണഞ്ഞു വന്നു: നീ ദൈവപുത്രനായാൽ ഈ കല്ല ര കൾ അപ്പങ്ങളായി ചമവാൻ ചൊല്ലുക എന്നു പറഞ്ഞു. അ വനും ഉത്തരം പറഞ്ഞിതു (© മൊ. പ, 3. മനുഷ്യൻ അപ്പ ത്താൽ തന്നെ അല്ല ദൈവവായുടെ വരുന്ന സകല വചന ® ത്താലത്തെ ജീവിക്കും എന്ന് എഴുതി കിടക്കുന്നു. പിന്നെ പിശാ

ച അവനെ വിശുദ്ധനഗരത്തിൽ കൊണ്ടുപോയി ദൈവാല യത്തിൻറ അഗ്രത്തിന്മേൽ നിറുത്തി അവനൊടു പറഞ്ഞു : ന നീ ദേവപുത്രനായാൽ താഴൊട്ടു ചാടു ക (സങ്കീ. നം, കക.) നി

ന്നെ ചൊല്ലി (അവൻ) സ്വദൂതന്മാരൊടു കല്പിക്കും, അവരും നി ന്നെ കാലു കല്ലിനൊടു തട്ടാതവണ്ണം കൈക ളിൽ താങ്ങിക്കൊള്ള

o

9

[ocr errors]

[ocr errors]

എന്ന എഴുതിക്കിടക്കുന്നുവല്ലൊ. യേശു അവനോടു പറഞ്ഞു ൽ മോ. ഇ ന്നു.) നിൻറെ ദൈവമായ യഹോവയെ പരീ ക്ഷിക്കൊല്ലാ എന്നും (കൂടെ) എഴുതിയിരിക്കുന്നു. പിന്നെയും പിശാച് അവനെ ഏററം ഉയന്നമലമെൽ കൂട്ടിക്കൊണ്ടു വെ 웡 ലോകത്തിലെ സവ്വരാജു ങ്ങളെയും അവററിൻ തേജസ്സി നെയും കാണിച്ച് അവനൊട് പറയുന്നു: ഇവ ഒക്കയും നി ണക്ക തരാം എന്നെ കുമ്പിട്ടു വീടനുവെങ്കിൽ. എന്നാറെ യേ ശു അവനോടു പറയുന്നു: സാത്താനെ എന്നെ വിട്ടു വാങ്ങി പോക! (© മോ. ന്ന, മന്മ.) നിൻറെ ദൈവമായ യഹോവയെ കുമ്പിട്ട് അവനെ മാത്രം ഉപാസിക്ക എന്ന് എഴുതിയിരിക്കുന്നു വല്ലൊ. അന്നു പിശാച് അവനെ വിട്ടുപോയി പെട്ടന്നു ദൂത കു ന്മാർ എത്തി അവനെ ശുശ്രൂഷിക്കയും ചെയ്തു.

യോഹനാൻ തടവിൽ ഏല്പിക്കപ്പെട്ടതു കേട്ടാറെ (യേശു) കവ ഗലീലക്കു വാങ്ങി ചെന്നു; നചരത്തെ വിട്ടു ജബുലൂൻ നപു മന്മ ലി അതിരുകളിൽ കടലൂരെയുള്ള കഫന്നഹൂമിൽ വന്നു പാത്തു. ജബുലൂൻ ദേശവും നപുലി ദേശവും യദ്ദനക്കരെ കടലിൻ മ മാറ്റത്തിലും ജാതികളുള്ള ഗലീല തന്നെ ഇരുട്ടിൽ ഇരിക്കുന്ന ജ o നം മഹാ പ്രകാശത്തെ കണ്ടു മരണനിഴലിൻ നാട്ടിൽ ഇരിക്കു ന്നവക്കു വെളിച്ചം ഉദിക്കയും ചെയ്തു. എന്നുയശയ്യാ പ്രവാചക ന നുവേന (വ, പന. ൻ, ക.) മൊഴിഞ്ഞതു നിവൃത്തിയാവാൻ സം ഗതി വരികയും ചെയ്തു. അന്നു മുതൽ യേശു സ്വരാജും സ മീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ (ന, പ.) എന്നു ഘാ ഷിച്ചു പറവാൻ തുടങ്ങി.

പിന്നെ ഗലീലക്കടപ്പുറത്തു നടക്കുമ്പോൾ പെൻ (പാറ) മദ എന്ന പേരുള്ള ശിമോൻ അവൻറെ കൂടപ്പിറന്ന അന്ദ്രയാ ഇങ്ങിനെ രണ്ടു സഹോദരന്മാർ മീൻ പിടിക്കാരായി കടലിൽ വലവീശുന്നതിനെ കണ്ടു. എന്റെ പിന്നാലെ വരുവിൻ, എ എൻ ന്നാൽ നിങ്ങളെ മനുഷ്പിടിക്കാരാക്കാം എന്ന് അവരോടു പറ യുന്നു. ഉടനെ അവർ വലകളെ വിട്ടെച്ചു അവൻ പിന്നാ ലെ നടന്നു. അവിടെ നിന്ന് അപ്പുറം ചെന്നാറെ ജബദിയ പ ടെ മകനായ യാക്കൊബ് അവൻറെ കൂടപ്പിറന്ന യോഹനാ ൻ ഇങ്ങിനെ വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അനായ ജബദിയോട് ഒന്നിച്ചു തങ്ങളുടെ വല കളെ നന്നാ ക്കുന്നത് കണ്ടിട്ട് അവരെയും വിളിച്ചു. അവരും ഉടനെ പട പ

ܟܩܢ

വo

കിനെയും സ്വപിതാവിനെയും വിട്ട് അവനെ പിന്തുടന്നു

പോന്നു.

വമ്പ

പിന്നെ യേശു ഗലീലയിൽ ഒക്കെയും ചുറ്റിനടന്നു അവ രുടെ പള്ളികളിൽ ഉപദേശിച്ചും രാജ ത്തിൻ സുവിശേഷത്തെ

ഘോഷിച്ചും ജനത്തിൽ സകല വ്യാധിയെയും എല്ലാ ഊനത്ത വശ യും പൊറുപ്പിച്ചു കൊണ്ടിരുന്നു. അവൻ ശ്രതി സുറിയ

എങ്ങും പരന്നിട്ടു നാനാ വ്യാധികളാലും ബാധകളാലും വലയു ന്നവർ ഭൂതഗ്രസുർ, ചന്ദ്രരോഗികൾ, പക്ഷവാതക്കാർ ഇങ്ങി നെ ദുസ്ഥന്മാരെ എല്ലാവരെയും അവൻറെ അടുക്കൽ കൊണ്ടു വന്നു അവനും അവരെ സ്വസ്ഥമാക്കി. ഗലീല ദശപുരി യരു ശലം യഹൂദ യദുന്നക്കരെ എന്നുള്ള ദേശങ്ങളിൽ നിന്നു വ ളരെ പുരുഷാരങ്ങൾ അവൻ വഴിയെ നടക്കയും ചെയ്തു.

. അ ദ്ധ്യായം. (-5 അ. മലപ്രസംഗാ) ഭാരാജ ത്തിലെ സാധുക്കളുടെ ഭാഗവും (ല. ആ, 20 ), (മമ്പ) വൈശിഷ്ട, വും, (29) ഈ രാജ ത്തിനാൽ ധമശാസ്ത്രത്തിന്നു നില ത്തി വരുന്നതു. പിന്നെ സമൂഹങ്ങളെ കണ്ടാറെ മലമേൽ കരേറി ഇരുന്നു പ കൊണ്ടപ്പോൾ അവന്റെ ശിഷ്യന്മാർ അണഞ്ഞു വന്നു. അ ന വനും വായി തുറന്നു അവരെ ഉപദേശിച്ചതാവിത്: ആത്മാ

വിൽ ദരിദ്രരായവർ ധനുർ: സ്വരാജും അവക്കുള്ള തു സം ര ഖേദിക്കുന്നവർധനൂർ:അവരല്ലൊ ആശ്വസിക്കപ്പെടും. സൌ © ഉതയുള്ളവർ ധൗർ: അവരല്ലൊ ഭൂമിയെ അടക്കും (സങ്കീ. ന മ്പ, കക.) നീതിക്കായി വിശന്നുദാഹിക്കുന്നവർ ധനുർ: അ

തൃപുരാകും. കനിവുള്ളവർ ധൗർ: അവക്കു കനിവു ലഭിക്കും. വ ഹൃദയശുദ്ധിയുള്ളവർ ധൗർ: അവർ ദൈവത്തെ കാണും. ൻ മാധാനം ഉണ്ടാക്കുന്നവർ ധൗർ: അവർ ദൈവപുത്രർ എന്നു മം വിളിക്കപ്പെടും. നീതിനിമിത്തം ഹിംസ അനുഭവിച്ചവർ ധനുർ: കം സ്വരാജും അവക്കുള്ള തു; എന്മൂലം നിങ്ങളെ പഴിച്ചു ഹിംസി

ച്ചു ക ഉവായി നിങ്ങളെ കൊണ്ട് എല്ലാ തിന്മയും പറഞ്ഞു പോ മവ യാൽ നിങ്ങൾ ധരത്രെ. വാനങ്ങളിൽ നിങ്ങളുടെ പ്രതിഫലം

വലുതാക കൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ: നിങ്ങൾക്ക് മുമ്പ

യുള്ള പ്രവാചകന്മാരെയും അപ്രകാരം തന്നെ ഹിംസിച്ചിട്ടു കമ്പ അല്ലൊ. നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു, ഉപ്പു തന്നെ രസമി

o

വർ

ല്ലാതെ പോയാൽ (അതിന്) ഏതിനാൽ രസം കൂട്ടേണ്ടതു ? പുറ ത്തുക ഉത്തു മനുഷ്യരെകൊണ്ടു ചവിട്ടിപ്പാനല്ലാതെ മറെറാന്നി ന്നും ഇനി കൊള്ളാവതല്ല. നിങ്ങൾ ലോകത്തിൻറെ വെളിച്ച കര മാകുന്നു, മലമെൽ കിടക്കുന്ന പട്ടണം മറഞ്ഞിരുന്നു കൂടാ. വി ഉക്കിനെ കത്തിച്ചു പറയിങ്കീഴെ ഇടുവാരമില്ല തണ്ടിന്മേൽ ഇട്ടാ ലത്തെ വീട്ടിലുള്ളവർ എല്ലാം വിളങ്ങുന്നു. അപ്രകാരം നിങ്ങൾ ഇന്ന ളുടെ വെളിച്ചം മനുഷക്ക് മുമ്പിൽ വിളങ്ങീട്ടു അവർ നിങ്ങളുടെ നല്ല ക്രിയകളെ കണ്ടു സ്വാസ്ഥനായ നിങ്ങളുടെ പിതാവെ മഹത്വീകരിക്കാൻ സംഗതി വരുത്തുവിൻ.

ഞാൻ ധമ്മവെപ്പിനെ എങ്കിലും പ്രവാചകരെ എങ്കിലും മ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കെണ്ടോ; നീക്കമല്ല പു ത്തിവരുത്തുവാനതു ഞാൻ വന്നതു. ആമെൻ ഞാൻ നിങ്ങ ഇവ ളോടു പറയുന്നിതു: സീപും ഭൂമിയും ഒഴിഞ്ഞു പോകും വരെ ധ മ്മവെപ്പ് ഒക്കയും ചെയ്തു തീരുവോളവും അതിൽ ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒഴിഞ്ഞു പോകയില്ല. ആകയാൽ ഈ മൻ കല്പനകളിൽ ഏററം ചെറുതായിട്ടുള്ളത്. ഒന്നിനെ എങ്കിലും ആ രാന്നും നീക്കുകയും മനുഷ്യരെ അപ്രകാരം പഠിപ്പിക്കയും ചെ യാൽ, അവൻ സ്വീരാജു ത്തിൽ ഏററം ചെറിയവനെന്നു വിളിക്കപ്പെടും; ആരാം അവ ചെയ്തു പഠിപ്പിച്ചു എങ്കിൽ സ്വ രാജ ത്തിൽ വലിയവനെന്നു വിളിക്കപ്പെടും. എങ്ങിനെ എ ന്നാൽ നിങ്ങളുടെ നീതി, ശാസ്ത്രികൾ പറീശർ എന്നവരുടെ തിൽ ഏറെ വഴിഞ്ഞില്ല എങ്കിൽ നിങ്ങൾ സ്വരാജു ത്തിൽ കട ക്കയില്ല നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു. (പ്ര മൊ. പ, കമ്പ.) നീ കുലചെയ്യരുത് എന്നും, ആരാനും കൊന്നാൽ പ ായവിധിക്കു ഹേതുവാകും എന്നും പുവ്വന്മാരൊടു മൊഴിഞ്ഞ പ്രകാരം നിങ്ങൾ കേട്ടുവല്ലൊ! ഞാനോ നിങ്ങളോടു പറയുന്നി പ തു: തൻറെ സഹോദരനോടു (വെറുതെ) കോപിക്കുന്നവനെല്ലാം ായവിധിക്കു ഹേതുവാകും; സഹോദരനോടു (നിസ്സാര)റക്കാ എന്നു പറഞ്ഞാലൊ (സുനൈട്രിയം എന്ന) നായാധിപസംഘ ത്തിന്നു ഹേതുവാകും; മൂഢ എന്നു പറഞ്ഞു എങ്കിലൊ അഗ്നി നരകത്തിന്നു ഹേതുവാകും. അതുകൊണ്ടു നിൻറ വഴിപാടി ന നെ ബലിപീഠത്തോട് അടുപ്പിക്കുമ്പോൾ നിന്റെ നേരെ സ ഹോദരന്നു വല്ലതും ഉണ്ടെന്നു അവിടെ ഓത്തു വന്നാൽ പനി ൻറ വഴിപാടിനെ അങ്ങു ബലിപീഠത്തിനുമുമ്പിൽ ഇട്ടേച്ചു, പര

o

« PoprzedniaDalej »